മേല്പ്പാലത്തില്നിന്ന് താഴേക്ക് വെള്ളം തെറിപ്പിക്കുന്നത് കൊച്ചി മെട്രോയോ? ദൃശ്യങ്ങള് എവിടെനിന്നെന്നറിയാം
കൊച്ചി എംജി റോഡില്നിന്നുള്ള കാഴ്ചയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള് സൂക്ഷ്മമായി പരിശോധിച്ചാല് ഓവര്ബ്രിഡ്ജിലൂടെ കടന്നുപോകുന്നത് ഒരു ബസ്സാണെന്ന് വ്യക്തമാകും.By - HABEEB RAHMAN YP | Published on 11 Oct 2022 12:49 AM IST
Claim Review:Rain water splashes to MG road as Kochi metro moves on the track
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story