ശ്രീകണ്ഠന് നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍; പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥമോ?
ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രതിദിന ചര്‍ച്ചാ പരിപാടിയായ ന്യൂസ് അവറില്‍ 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ സംസാരിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്.ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോണിനെയും പാനലിസ്റ്റ് റോയ് മാത്യുവിനെയും ശ്രീകണ്ഠന് നായര്‍ വിമര്‍ശിക്കുന്നുമുണ്ട്.By - HABEEB RAHMAN YP | Published on 19 Feb 2023 12:42 PM IST
Claim Review:Sreekandan Nair against Vinu V John and Roy Mathew in Asianet News Hour show
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story