"നടപ്പാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി സർക്കാർ ഇട്ടിട്ട് പോയതും UDF ഉം BJP യും ഒരേ ശബ്ദത്തിൽ നടത്താൻ കഴിയില്ലെന്ന് പിണറായിയെ വെല്ലുവിളിക്കുകയും ചെയ്ത ദേശീയ പാത. 2025 ൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ പാത ഇങ്ങനെ സൂപ്പറാകും. ആദ്യം പണിപൂർത്തിയായ കാസർഗോഡ് റീച്ചിലെ ദൃശ്യം