കാറുകള്ക്ക് ശേഷം സൗജന്യ ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും; പങ്കുവെച്ച് ആയിരക്കണക്കിന് മലയാളികള്
സാംസങ്, എല്ജി തുടങ്ങിയ പ്രമുഖ ബ്രാന്ഡുകളുടെ ഗൃഹോപകരണങ്ങള് സൗജന്യമായി നേടാമെന്ന വാഗ്ദാനത്തോടെ പ്രചരിക്കുന്ന സന്ദേശങ്ങള് ആയിരക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളില് പങ്കിടുന്നത്.By - HABEEB RAHMAN YP | Published on 18 April 2023 10:08 PM IST
Claim Review:Samsung gives free home appliances through lucky draw
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story