സാംസങിന്റെ പേരിലും വ്യാജലിങ്കുകള്; സൗജന്യ മൊബൈല് ഫോണ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്
നേരത്തെ കാര് നിര്മാതാക്കളുടെയും വീട്ടുപകരണ നിര്മാതാക്കളുടെയും പേരുകളില് പ്രചരിച്ചതിന് സമാനമായ സ്കാം ലിങ്കുകളാണ് സൗജന്യമായി മൊബൈല്ഫോണ് നേടാമെന്ന അവകാശവാദവുമായി സാംസങ് ഫാന്സ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത്.By - HABEEB RAHMAN YP | Published on 11 Sept 2023 7:48 AM IST
Claim Review:Samsung gifts free mobile phones through social media games
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story