തൃശൂര് സിമന്റ് കമ്പനിയില് ശമ്പളം ചോദിച്ചതിന് ഡ്രൈവറെ ഉപദ്രവിക്കുന്ന വീഡിയോ? വസ്തുതയറിയാം
തൃശൂരിലെ സിമന്റ് കമ്പനിയില് ലൈസന്സും ശമ്പളവും ചോദിച്ചതിന് ഡ്രൈവറെ ജീവനക്കാര് മര്ദിച്ചുവെന്നും ശമ്പളം നല്കാതെ പറഞ്ഞുവിട്ടുവെന്നുമാണ് വീഡിയോയ്ക്കൊപ്പം ചേര്ത്തിരിക്കുന്ന വിവരണം.By - HABEEB RAHMAN YP | Published on 18 Feb 2023 6:49 PM GMT
Claim Review:Driver being attacked in a cement company for asking his salary in Thrissur, Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story