എ കെ ആന്റണിയുടെ ഭാര്യ വരച്ച 28 കോടിയുടെ ചിത്രം: വസ്തുതയറിയാം
എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണി വരച്ച പെയിന്റിങ് എയര്പോര്ട്ട് അതോറിറ്റി 28 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് പ്രചരണം.By - HABEEB RAHMAN YP | Published on 26 Sept 2023 8:50 PM IST
Claim Review:Airport Authority purchased Elizabeth Antony’s paintings for 28 Cr while AK Antony was the defense minster
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story