Fact Check: ഇത് ഗുജറാത്തിലെ BJP നേതാവില്നിന്ന് കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളോ? സത്യമറിയാം
ഗുജറാത്തിലെ BJP നേതാവായ സികാര് അഗര്വാളിന്റെ സൂറത്തിലെ ഗോഡൗണില്നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് സമൂഹമാധ്യമങ്ങളില് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 26 Feb 2024 2:15 PM IST
Claim Review:Black money worth crores is seized from BJP leader’s godown in Surat, Gujarat
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story