തൂക്കുപാല ദുരന്തത്തില് പരിക്കേറ്റവര്ക്ക് റോഡരികില് ചികിത്സ: 'ഗുജറാത്ത് മോഡല്' ചിത്രത്തിന്റെ വസ്തുതയറിയാം
ഗുജറാത്തിലെ മോര്ബിയില് തൂക്കുപാല ദുരന്തത്തില് പരിക്കേറ്റവരെ റോഡരികില് ചികിത്സിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില് പങ്കുവെയ്ക്കുന്നത്.By - HABEEB RAHMAN YP | Published on 3 Nov 2022 8:50 PM IST
Claim Review:Injured in Morbi bridge collapse were treated on roadside footpath
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story