കാസര്കോട്ട് മുസ്ലീം വിദ്യാര്ഥിനികളെ ഓണാഘോഷത്തില്നിന്ന് വിലക്കിയെന്ന് വ്യാജപ്രചരണം
യൂനിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്ഥിനികളെ പിടിഎ അംഗങ്ങള് ഉള്പ്പെടെ ഇടപെട്ട് തിരിച്ചയക്കുകയാണ് ചെയ്തതെന്നും പ്രസ്തുത വിഷയത്തില് സാമുദായികമോ മതപരമോ ആയി യാതൊന്നുമില്ലെന്നും അധികൃതര് വ്യക്തമാക്കി. സംഭവത്തില് സാമുദായിക വിദ്വേഷം പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ന്യൂസ്മീറ്ററിനോട് പ്രതികരിച്ചു.By HABEEB RAHMAN YP Published on 7 Sept 2022 8:49 AM IST
Claim Review:Muslim girls were denied of celebrating Onam at government school in Kerala on religious grounds.
Claimed By:Facebook User
Claim Reviewed By:Newsmeter
Claim Source:Facebook
Claim Fact Check:False
Next Story