തലശ്ശേരിയില് ലവ് ജിഹാദ് വ്യാപകമെന്ന് സമൂഹമാധ്യമങ്ങളില് പ്രചരണം; അടിസ്ഥാനരഹിതമെന്ന് പൊലീസും MLAയും
തലശ്ശേരി ഡൗണ്ടൗണ് മാള് കേന്ദ്രീകരിച്ച് ലവ് ജിഹാദ് വ്യാപകമാണെന്നും ഇതില് ഇരയാവുന്നത് ഹൈന്ദവ യുവതികളാണെന്നുമാണ് അവകാശവാദം. ഇത് അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസും ജനപ്രതിനിധിയും ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.By - HABEEB RAHMAN YP | Published on 26 Sep 2022 6:02 PM GMT
Claim Review:Love-jihad in Kerala’s Thalassery - Three cases reported in the first weeks of September
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story