വ്യാജവാര്ത്താ കേസില് ചോദ്യംചെയ്യലിന് ഹാജരാകാതെ സിന്ധു സൂര്യകുമാര് ആശുപത്രിയില്: പ്രചരിക്കുന്ന ചിത്രം സത്യമോ?
ചോദ്യം ചെയ്യലിന് ഹാജരാകാന് പൊലീസ് അറിയിച്ചതിനു പിന്നാലെ നെഞ്ചുവേദനയെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര് സിന്ധു സൂര്യകുമാറിന്റെ ചിത്രമെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില് പ്രചരണം.By - HABEEB RAHMAN YP | Published on 16 March 2023 8:09 PM IST
Claim Review:Photo of Asianet News Executive Editor Sindhu Suryakumar admitted in hospital after police issued notice for enquiry
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story