മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് റോഡില് വീണ ചിത്രത്തിന്റെ വാസ്തവമറിയാം
നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുന്നവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര് മര്ദിക്കുന്ന ദൃശ്യങ്ങള് വ്യാപക വിമര്ശനത്തിനിടായയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള് വാഹനത്തില്നിന്ന് റോഡില് വീണതെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 21 Dec 2023 9:22 PM IST
Claim Review:Security commando of Kerala CM falls down onto the road from convoy vehicle during Navakeralasadass escort
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story