‘മുസ്ലിം പള്ളിയിലെ വൈദ്യുതി വിഛേദിക്കാന് ശ്രമിച്ച് ഷോക്കേറ്റ് മരിച്ച യുവാക്കള്’ - വീഡിയോയുടെ വസ്തുതയറിയാം
രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിയിലേക്കുള്ള വൈദ്യുതി വിഛേദിക്കാന് ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിക്കുന്ന സംഘപരിവാര് പ്രവര്ത്തകര് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 7 April 2023 12:43 AM IST
Claim Review:Three dies while disconnecting electricity to the mosque during Ram Navami celebration
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story