രക്ഷിതാക്കളുടെ ജോലിഭാരം കണ്ട് വിതുമ്പുന്ന കുഞ്ഞുങ്ങള്: 'ജപ്പാനിലെ' ദൃശ്യങ്ങളുടെ പൊരുളറിയാം
ജപ്പാനില് ക്ലാസ്മുറിയില് വിദ്യാര്ഥികളെ അവരുടെ മാതാപിതാക്കള് ജോലിചെയ്യുന്ന ദൃശ്യങ്ങള് കാണിക്കുന്നുവെന്നും ഇത് ധൂര്ത്ത് ഇല്ലാതാക്കാനും രക്ഷിതാക്കോളോട് സ്നേഹം വര്ധിക്കാനും സഹായിക്കുമെന്നുമാണ് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന അവകാശവാദം.By - HABEEB RAHMAN YP | Published on 27 Dec 2022 8:50 PM GMT
Claim Review:Video of parents’ hard work is shown to the children in the schools of Japan
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story