ഡല്ഹി ജമാ മസ്ജിദിലെ ഷാഹി ഇമാം ബിജെപിയില് ചേര്ന്നോ? വീഡിയോയുടെ വസ്തുതയറിയാം
ഡല്ഹി ജമാ മസ്ജിദിലെ ഷാഹി ഇമാം അഹമ്മദ് ബുഖാരി BJPയില് ചേര്ന്നുവെന്ന അവകാശവാദത്തോടെ അദ്ദേഹത്തിന് ഒരു വേദിയില് ഹാരാര്പ്പണം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 23 March 2023 3:58 AM IST
Claim Review:Delhi Jama Masjid Shahi Imam joins BJP
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story