ഉത്തരേന്ത്യയില് ‘ആടുകളെ മോഷ്ടിക്കുന്ന’ ഉദ്യോഗസ്ഥര്; വീഡിയോയുടെ വസ്തുതയറിയാം
ഉത്തരേന്ത്യയില് മുസ്ലിം വീടുകളില് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര് ആടുകളെ മോഷ്ടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 27 Jun 2023 10:22 PM IST
Claim Review:Officials in North India raid muslim houses and steal goats
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:നിശ്ചിത ഫീ നല്കാതെ മാര്ക്കറ്റിലെത്തിതച്ച ആടുകളെ ഉദ്യോഗസ്ഥര് പിടിച്ചെടുത്തതിന് പിന്നാലെ അവയെ തിരിച്ചിറക്കുന്ന ഉടമസ്ഥന്റെ ദൃശ്യങ്ങല് മുംബൈയിലേത്.
Next Story