വാട്സാപ്പ് സന്ദേശങ്ങള് പൊലീസ് നിരീക്ഷിക്കുന്നുവോ? വസ്തുതയറിയാം
വാട്സാപ്പ് സന്ദേശങ്ങള് പൊലീസ് നിരീക്ഷിക്കുന്നുവെന്നും ചില കാര്യങ്ങള് ശ്രദ്ധിച്ചില്ലെങ്കില് ജാമ്യമില്ലാ വകുപ്പില് കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും അവകാശപ്പെടുന്ന സന്ദേശമാണ് പ്രചരിക്കുന്നത്. ചില സന്ദേശങ്ങള്ക്കൊപ്പം ഒരു പൊലീസ് ഓഫീസര് സംസാരിക്കുന്ന ദൃശ്യങ്ങളും കാണാം.By - HABEEB RAHMAN YP | Published on 4 Oct 2023 4:12 AM IST
Claim Review:Kerala Police starts monitoring whatsapp messages and calls with non-bailable arrest warning
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story