Fact Check: മെഡിക്കല് വിദ്യാര്ഥികള്ക്കിനി ചരക മഹര്ഷിയുടെ പ്രതിജ്ഞയോ? പ്രചാരണത്തിന്റെ വാസ്തവമറിയാം
മെഡിക്കല് പഠനം പൂര്ത്തിയാക്കുന്നവര് കാലങ്ങളായി പിന്തുടരുന്ന ഹിപ്പോക്രാറ്റസ് പ്രതിജ്ഞയ്ക്ക് പകരം ഇനിമുതല് ചരക മഹര്ഷിയുടെ പ്രതിജ്ഞ ഉള്പ്പെടുത്താന് ദേശീയ മെഡിക്കല് കമ്മീഷന് തീരുമാനിച്ചതായാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 25 Feb 2024 11:10 PM IST
Claim Review:Hippocrates’ Pledge has been replaced by Charak Shapath by National Medical Commission
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story