തമിഴ്നാട്ടില് കണ്ടെത്തിയ 'മിമിക്രി' പക്ഷി: വീഡിയോയുടെ വസ്തുതയറിയാം
25 ഓളം വ്യത്യസ്ത ശബ്ദങ്ങള് പുറപ്പെടുവിക്കുന്ന ഈ അപൂര്വയിനം പക്ഷിയുടെ അന്താരാഷ്ട്രമൂല്യം 25 ലക്ഷം രൂപയാണെന്നും 15 മാധ്യമപ്രവര്ത്തകര് 62 ദിവസമെടുത്താണ് ശബ്ദങ്ങള് റെക്കോഡ് ചെയ്തതെന്നുമാണ് അവകാശവാദം.By - HABEEB RAHMAN YP | Published on 9 Jan 2023 11:56 PM IST
Claim Review:Rare bird has been found in Tamilnadu costs 25L; 15 journalists took 62 days to capture.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story