"ഫ്രിഡ്ജില് സൂക്ഷിച്ച മുട്ട ഒരിക്കലും കഴിക്കരുത്" - പ്രചരണം വസ്തുതാവിരുദ്ധം
മുട്ട ഉള്പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള് ഫ്രിഡ്ജില് സൂക്ഷിക്കുന്നത് സാധാരണ അന്തരീക്ഷ താപനിലയെ അപേക്ഷിച്ച് കൂടുതല് കാലം കേടാവാതിരിക്കാന് സഹായിക്കുമെന്നും ഫ്രിഡ്ജില് സൂക്ഷിച്ച മുട്ട വേവിച്ച് കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാവില്ലെന്നും ആരോഗ്യവിദഗ്ധര് വ്യക്തമാക്കി.By HABEEB RAHMAN YP Published on 27 Aug 2022 11:36 AM IST
Claim Review:Eating eggs that are stored in the refrigerator causes serious health problems
Claimed By:Social Media Users
Claim Reviewed By:Newsmeter
Claim Source:Social Media
Claim Fact Check:Misleading
Next Story