‘ടൊയോട്ടയുടെ സൗജന്യ കാര്’ - വ്യാജ ലിങ്കുകള് വീണ്ടും
നേരത്തെ സ്കോഡ, കിയ, ഹ്യുണ്ടായ് എന്നീ കമ്പനികളുടെ പേരില് പ്രചരിച്ചതിന് സമാനമായ സ്കാം ലിങ്കുകളാണ് സൗജന്യമായി കാര് നേടാമെന്ന അവകാശവാദവുമായി ടൊയോട്ട ഹിലക്സ് ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നത്.By - HABEEB RAHMAN YP | Published on 6 Sept 2023 11:50 PM IST
Claim Review:Toyota gifts brand new cars through social media game
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story