പേരാവൂരിലെ ആദിവാസി പെണ്കുട്ടിയുടെ ആത്മഹത്യ; പത്രവാര്ത്ത വീണ്ടും പ്രചരിക്കുന്നു
കണ്ണൂര് പേരാവൂരില് പതിനഞ്ചുവയസ്സുകാരി ആദിവാസി പെണ്കുട്ടി വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്തുവെന്ന 2016 ലെ പത്രവാര്ത്തയാണ് പുതിയതെന്ന വ്യാജേന വീണ്ടും പ്രചരിപ്പിക്കുന്നത്.By - HABEEB RAHMAN YP | Published on 24 Jun 2023 10:30 PM IST
Claim Review:Fifteen year old adivasi girl suicides in Kerala’s Kannur due to hunger
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story