കൊല്ലത്ത് സൈനികന്റെ മുതുകില് PFI എന്നെഴുതിയതാര്? വ്യാജ പരാതി ഏറ്റുപിടിച്ച് ചില മാധ്യമങ്ങളും
സെപ്തംബര് 25 ന് രാവിലെയാണ് കൊല്ലത്ത് സൈനികനെ നിരോധിത സംഘടനയായ പോപ്പുലര്ഫ്രണ്ടിന്റെ പ്രവര്ത്തകര് മര്ദിച്ചതായും മുതുകില് PFI എന്ന് എഴുതിയതായും ജനം ടിവി റിപ്പോര്ട്ട് ചെയ്യുന്നത്.By - HABEEB RAHMAN YP | Published on 27 Sept 2023 12:05 AM IST
Claim Review:PFI workers attacked Indian Army Jawan in Kerala and wrote PFI on his back
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story