Fact Check: കുംഭമേള കാണാനെത്തിയ ഹംഗേറിയന് പ്രധാനമന്ത്രി? ചിത്രത്തിന്റെ സത്യമറിയാം
ഹംഗേറിയന് പ്രധാനമന്ത്രി വിക്ടര് ഓര്ബന് കുംഭമേളയില് പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയെന്നും ഓട്ടോറിക്ഷയില് യാത്രചെയ്തുവെന്നും അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രത്തില് അദ്ദേഹം ഏതാനും ഓട്ടോഡ്രൈവര്മാര്ക്കൊപ്പം നില്ക്കുന്നത് കാണാം.By - HABEEB RAHMAN YP | Published on 15 Jan 2025 11:55 PM IST
Claim Review:കുംഭമേളയില് പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ ഹംഗേറിയന് പ്രധാനമന്ത്രി വിക്ടര് ഓര്ബന്.
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. ഹംഗേറിയന് പ്രധാനമന്ത്രി സ്വകാര്യ സന്ദര്ശനത്തിന് കൊച്ചിയിലെത്തിയ സമയത്ത് ഓട്ടോറിക്ഷയില് യാത്ര ചെയ്തതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.
Next Story