KSRTC യില് ആരുമറിയാതെ സര്ക്കാര് സെസ് ഏര്പ്പെടുത്തിയോ? വസ്തുതയറിയാം
ഇന്ധന സെസ്സിനൊപ്പം ആരുമറിയാതെ KSRTC യില് യാത്രാനിരക്കിനൊപ്പം സര്ക്കാര് സെസ് ഏര്പ്പെടുത്തി എന്ന അവകാശവാദം ഒരു ടിക്കറ്റിന്റെ ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 27 Feb 2023 11:18 PM IST
Claim Review:Kerala Government introduces new CESS on KSRTC tickets
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story