നരബലിയ്ക്ക് തെരഞ്ഞെടുത്ത പെണ്‍കുട്ടിയെ നെഹ്റുവിന്റെ ഇടപെടല്‍ രക്ഷിച്ചുവോ? പഞ്ചദ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത പെണ്‍കുട്ടി ആരെന്നറിയാം
ഝാര്‍ഖണ്ഡ് ധന്‍ബാദിലെ ദാമോദര്‍ നദിയില്‍ നിര്‍മിച്ച പഞ്ചദ് അണക്കെട്ട് 1959-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സാന്നിധ്യത്തിലാണ് സാന്താള്‍ വംശജയായ ബുധിനി ഉദ്ഘാടനം ചെയ്തത്.By - HABEEB RAHMAN YP | Published on 14 Oct 2022 3:49 PM IST
Claim Review:Nehru’s intervention helps tribal girl escape from human sacrifice
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story