Fact Check: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി? ചിത്രത്തിന്റെ വാസ്തവം
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടില്‍ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന പ്രിയങ്ക ഗാന്ധിയുടേതെന്ന അവകാശവാദത്തോടെ പ്രിയങ്കയുടെ ചിത്രമടങ്ങുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. By - HABEEB RAHMAN YP | Published on 31 Jan 2025 11:14 PM IST
Claim Review:കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട്ടിലെ രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കഗാന്ധി ചിരിച്ചുകൊണ്ട് നില്ക്കുന്ന ചിത്രം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം വ്യാജം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡിലെ യഥാര്‍ത്ഥ ചിത്രം മാറ്റി പഴയൊരു ചിത്രം ചേര്‍ത്താണ് പ്രചാരണം.
Next Story