Fact Check: സേവാഭാരതി വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ക്കൊപ്പം മരം കടത്തിയോ?
വയനാട്ടിലെ ദുരിതബാധിത മേഖകളിലേക്ക് അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിന്റെ മറവില്‍ സേവാഭാരതി ഗുജറാത്തില്‍നിന്ന് കേരളത്തിലേക്ക് മരം കടത്തിയെന്ന അവകാശവാദത്തോടെ ഒരു പത്രവാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 8 Aug 2024 4:07 AM GMT
Claim Review:വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുവരുന്ന വാഹനത്തില്‍ സേവാഭാരതി അനധികൃതമായി മരം കടത്തി.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പ്രചരിക്കുന്ന പത്രവാര്‍ത്ത 2018ലേതാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങള്‍ കൊണ്ടുവരുന്നതിനിടെയായിരുന്നു ഈ സംഭവം. ഇതിന് വയനാട് ദുരന്തവുമായി ബന്ധമില്ല.
Next Story