ഏക സിവില്കോഡിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമോ?
ഏക സിവില്കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരള നിയമസഭ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.By - HABEEB RAHMAN YP | Published on 10 Aug 2023 9:35 PM IST
Claim Review:Kerala becomes first legislative assembly to pass resolution against UCC
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story