‘കേന്ദ്രം കേരളത്തിനനുവദിച്ച പാലം’ - പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടിലേത്
സേലം - കോയമ്പത്തൂര്‍ ദേശീയപാതയിലെ ബട്ടര്‍ഫ്ലൈ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ട്രംപെറ്റ് ഇന്റര്‍ചെയ്ഞ്ച് ഫ്ലൈ ഓവറിന്റെ ദൃശ്യങ്ങളാണ് കേരളത്തിലേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 21 Jun 2023 11:33 PM IST
Claim Review:Visuals of roads and bridges built by the Union Government in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story