Fact Check: UPI അക്കൗണ്ട് തുടങ്ങിയാല് 2000 രൂപ സര്ക്കാര് സമ്മാനം - പ്രചരിക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചറിയാം
UPI അക്കൗണ്ട് തുടങ്ങുന്നതുവഴി ഇന്ത്യന് ഗവണ്മെന്റിന്റെ സമ്മാനമായി 2000 രൂപ ലഭിക്കുമെന്ന വിവരണത്തോടെയാണ് അക്കൗണ്ട് സൃഷ്ടിക്കാനെന്ന വ്യാജേന ലിങ്ക് സഹിതം സമൂഹമാധ്യമങ്ങളില് പ്രചാരണം.By - HABEEB RAHMAN YP | Published on 22 Feb 2024 2:20 PM IST
Claim Review:Rs 2000 reward from Government of India for setting up a UPI account
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story