Fact Check: ഇടതുപക്ഷത്തിന് വന്വിജയം പ്രവചിച്ച് കൈരളിയുടെ തിരഞ്ഞെടുപ്പ് സര്വേ? വാസ്തവമറിയാം
LDFന് 16ഉം UDFന് നാലും സീറ്റുകള് കൈരളിയുടെ പ്രീ-പോള് സര്വേയില് പ്രവചിച്ചുവെന്ന തരത്തിലാണ് ഗ്രാഫിക്സ് കാര്ഡുകള്. NDAയ്ക്ക് അഞ്ചും UDFന് രണ്ടും LDF ന് 13ഉം സീറ്റുകളെന്ന തരത്തില് മറ്റൊരു കാര്ഡും സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.By - HABEEB RAHMAN YP | Published on 24 April 2024 2:13 PM IST
Claim Review:ഇടതുപക്ഷത്തിന് വന് വിജയം പ്രവചിച്ച് കൈരളി ന്യൂസിന്റെ തിരഞ്ഞെടുപ്പ് അഭിപ്രായ സര്വേ.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:കൈരളി ന്യൂസ് തിരഞ്ഞെടുപ്പ് അഭിപ്രായ സര്വേ നടത്തിയിട്ടില്ല. പ്രചരിക്കുന്നത് 24 ന്യൂസ് നടത്തിയ അഭിപ്രായസര്വേയിലെ വിവരങ്ങള് എഡിറ്റ് ചെയ്ത കാര്ഡ്; 24 അഭിപ്രായസര്വേ പ്രകാരം കൂടുതല് സീറ്റുകള് UDFന്
Next Story