പെണ്കുട്ടിയെ മരത്തില് കെട്ടിത്തൂക്കി മര്ദിക്കുന്ന ദൃശ്യങ്ങള് മണിപ്പൂരിലേതോ?
മണിപ്പൂരിലെ ക്രൂരത എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയില് ഏതാനും പേര് ചേര്ന്ന് ഒരു പെണ്കുട്ടിയെ മരത്തില് കെട്ടിത്തൂക്കി മര്ദിക്കുന്നത് കാണാം.By - HABEEB RAHMAN YP | Published on 30 July 2023 10:43 PM IST
Claim Review:Girl being tied to a tree and beaten up in Manipur
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story