Fact Check: CPIM ഇലക്ടറല് ബോണ്ടുകള് വാങ്ങാതിരുന്നത് യോഗ്യതയില്ലാഞ്ഞിട്ടോ? വാസ്തവമറിയാം
ഇലക്ടറല് ബോണ്ടുകള് സ്വീകരിക്കുന്നതിന് ആവശ്യമായ വോട്ടുവിഹിതം ഇല്ലാതിരുന്നതിനാലാണ് CPIM ബോണ്ടുകള് സ്വീകരിക്കാതിരുന്നതെന്നും അല്ലാതെ ഇത് പാര്ട്ടി നിലപാട് അല്ലെന്നും അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളില് പ്രചാരണം.By - HABEEB RAHMAN YP | Published on 25 March 2024 4:02 PM IST
Claim Review:CPIM ഇലക്ടറല് ബോണ്ടുകള് സ്വീകരിക്കാതിരുന്നത് കുറഞ്ഞ യോഗ്യതയായ 1% വോട്ടുവിഹിതം ഇല്ലാത്തതിനാല്
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:CPIM ന് 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021 കേരള നിയമസഭ തെരഞ്ഞെടുപ്പിലും ഒരു ശതമാനത്തില് കൂടുതല് വോട്ടുവിഹിതമുണ്ട്.
Next Story