Fact Check: BJP-യെ മൂന്നാമതെത്തിക്കാന് ഇടതുപക്ഷവുമായി ചേരുമെന്ന് കെ മുരളീധരന് പറഞ്ഞോ? സത്യമറിയാം
കെ മുരളീധരനെ തൃശൂര് ലോക്സഭാ മണ്ഡലത്തിലെ UDF സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം തെരഞ്ഞെുപ്പില് BJP-യ്ക്കെതിരെ ഇടതുപക്ഷവുമായി ചേര്ന്ന് പ്രവര്ത്തിക്കുമെന്ന് പറഞ്ഞതായി അവകാശപ്പെടുന്ന വാര്ത്താകാര്ഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 9 March 2024 9:25 PM IST
Claim Review:News card shows K Muraleedharan said that UDF will defeat BJP to third position aligning with LDF
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story