ക്ഷേത്രങ്ങളില് മറ്റ് ആരാധനാലയങ്ങളെക്കാള് കൂടിയ വൈദ്യുതിനിരക്കോ? പ്രചരിക്കുന്ന സന്ദേശത്തിലെ വസ്തുതയെന്ത്?
മുസ്ലിം - ക്രിസ്ത്യന് ആരാധനാലയങ്ങളിലെ നിരക്കിനെ അപേക്ഷിച്ച് ക്ഷേത്രങ്ങളില് വൈദ്യുതിനിരക്ക് കൂടുതലാണെന്ന് അവകാശപ്പെടുന്ന സന്ദേശത്തില് മുസ്ലിം പുരോഹിതര്ക്ക് സര്ക്കാര് ശമ്പളം നല്കുന്നതായും ആരോപിക്കുന്നു.By - HABEEB RAHMAN YP | Published on 19 Oct 2022 10:32 PM IST
Claim Review:Higher tariff for electricity in Temples compred to Mosques and Churches in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story