Fact-check: BPL കുടുംബങ്ങള് ഹരിതകര്മസേനയ്ക്ക് യൂസര്ഫീ നല്കേണ്ടതില്ലേ? വാസ്തവമറിയാം
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളും ആശ്രിത കുടുംബങ്ങളും മാലിന്യശേഖരണത്തിന് ഹരിതകര്മസേനയ്ക്ക് യൂസര്ഫീ നല്കേണ്ടതില്ലെന്ന സന്ദേശമാണ് തദ്ദേശഭരണവകുപ്പ് പ്രിന്സിപ്പല് ഡയറക്ടറുടെ ഉത്തരവിന്റെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 4 Feb 2024 1:41 AM IST
Claim Review:BPL families are exempted from collecting monthly user fee for Haritha Karma Sena
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story