CPIM ന് ദേശീയ പാര്ട്ടി പദവി നഷ്ടമായോ?
ദേശീയ പാര്ട്ടികളുടെ പട്ടികയില്നിന്ന് കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ മാര്ക്സിസ്റ്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിവാക്കിയെന്നാണ് പ്രചരണം.By - HABEEB RAHMAN YP | Published on 17 Dec 2023 1:11 AM IST
Claim Review:Election Commission of India removes CPIM from the list of national parties
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story