Fact Check: CPIM-നെതിരെ സുപ്രഭാതം ദിനപത്രത്തില് ഉമര് ഫൈസിയുടെ ലേഖനം - വാസ്തവമറിയാം
സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം വര്ഗീയ ശക്തികളെ വളര്ത്താനുള്ള തന്ത്രമാണന്ന തലക്കെട്ടില് ഉമര് ഫൈസി മുക്കത്തിന്റെ ഫോട്ടോ സഹിതമാണ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 27 April 2024 10:55 PM IST
Claim Review:CPIM നെതിരെ സുപ്രഭാതം പത്രത്തില് സമസ്ത നേതാവ് ഉമര്ഫൈസി മുക്കത്തിന്റെ ലേഖനം ോ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്. യഥാര്ത്ഥ ലേഖനം 2022 ജനുവരിയില് പ്രൊഫ. റോണി കെ ബേബി എഴുതിയത്.
Next Story