Fact Check: നടന് മോഹന്ലാല് കോളജ് കാലത്ത് ABVP യൂണിയന് അംഗമോ? ചിത്രത്തിന്റെ സത്യമറിയാം
കോളജ് മാഗസിനില് അച്ചടിച്ചുവന്ന ചിത്രമെന്ന തരത്തില് ABVPഎംജി കോളജ് യൂണിയന് എന്ന അടിക്കുറിപ്പോടെയുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 22 Dec 2024 4:04 PM GMT
Claim Review:നടന് മോഹന്ലാലിന്റെ മുന്കാല എബിവിപി ബന്ധം വ്യക്തമാക്കുന്ന കോളജ് മാഗസിനിലെ ചിത്രം.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നും യഥാര്ത്ഥ ചിത്രം കലാമേളയില് മോഹന്ലാലിന് മികച്ച നടനുള്ള സമ്മാനം ലഭിച്ചതുമായി ബന്ധപ്പെട്ടതാണെന്നും ന്യൂസ്മീറ്റര് അന്വേഷണത്തില് വ്യക്തമായി.
Next Story