ആഗോള ഭീകര സംഘടനകളുടെ പട്ടികയില് കമ്മ്യൂണിസ്റ്റ് പാര്ട്ടിയും? വസ്തുതയറിയാം
ഓസ്ട്രേലിയയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക്സ് ആന്റ് പീസ് (IEP) പുറത്തുവിട്ട 2023 ലെ ആഗോള ഭീകര പട്ടികയില് 12-ാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യ എന്ന് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില് പ്രചരണം വ്യാപകമായത്.By - HABEEB RAHMAN YP | Published on 18 March 2023 11:59 PM IST
Claim Review:Communist Party of India has been listed in the 12th position of Global Deadly Terrorist Groups
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story