'ബംഗാളിലെ സിപിഎം നോതാക്കള് മലപ്പുറത്ത് പൊറോട്ട ചുടുന്നു' - പഴയ ചിത്രങ്ങളും പത്രവാര്ത്തയും ഉപയോഗിച്ച് വ്യാജപ്രചരണം
2018-ല് ഹൈദരാബാദില് നടന്ന സിപിഐഎം 22-ാം പാര്ട്ടി കോണ്ഗ്രസിലെ ചിത്രവും ഇടുക്കി കുമളിയിലെ അല്ത്താഫ് ഹോട്ടലിന്റെ 2016-ലെ ചിത്രവും ചേര്ത്ത് നിര്മിച്ച കൊളാഷാണ് പ്രചരിക്കുന്നത്. ഇതോടൊപ്പം 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രാദേശിക പത്രവാര്ത്തയും ചില പോസ്റ്റുകളില് ചേര്ത്തിട്ടുണ്ട്.By - HABEEB RAHMAN YP | Published on 29 Sept 2022 5:35 PM IST
Claim Review:CPIM leaders from Bengal are now hotel workers in Kerala’s Malappuram
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story