Fact Check: കണ്ണൂര് ബോംബ് സ്ഫോടനത്തില് CPIM-നെതിരെ സംസാരിച്ച യുവതി ദുര്ഗാവാഹിനി പഥസഞ്ചലനത്തില്? ചിത്രത്തിന്റെ സത്യമറിയാം
കണ്ണൂരില് ബോംബ് പൊട്ടി വയോധികന് മരണപ്പെട്ടതിന് പിന്നാലെ CPIM നെതിരെ രംഗത്തെത്തിയ അയല്വാസിയായ സീന എന്ന യുവതി ദുര്ഗാവാഹിനി പഥസഞ്ചലനത്തില് പങ്കെടുത്തതിന്റേതെന്ന അവകാശവാദത്തോടെയാണ് ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 23 Jun 2024 1:14 PM IST
Claim Review:കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങളില് CPIM നെതിരെ രംഗത്തുവന്ന സീന എന്ന യുവതി ദുര്ഗാവാഹിനി പഥസഞ്ചലനത്തില്
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ചിത്രം എഡിറ്റ് ചെയ്തത്: 2019ല് ലസിത പാലക്കല് പങ്കുവെച്ച ചങ്ങനാശേരിയിലെ പഥസഞ്ചലനത്തിന്റെ ചിത്രത്തില് സീന മാധ്യമങ്ങള്ക്ക് നല്കിയ പ്രതികരണത്തില്നിന്നെടുത്ത അവരുടെ ചിത്രം എഡിറ്റ് ചെയ്ത് ചേര്ത്തത്.
Next Story