Fact Check: ലോക്സഭ തിരഞ്ഞെടുപ്പില് കാന്തപുരം UDF-ന് പിന്തുണ പ്രഖ്യാപിച്ചോ? വാസ്തവമറിയാം
CPIM പ്രതിനിധികള് കേന്ദ്രത്തില് INDIA മുന്നണിയ്ക്ക് പിന്തുണ നല്കുമെന്ന കാര്യത്തില് ഉറപ്പില്ലെന്നും അതുകൊണ്ട് ലോക്സഭ തിരഞ്ഞെടുപ്പില് UDFന് പിന്തുണ നല്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പ്രഖ്യാപിച്ചതായാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 2 April 2024 12:51 AM IST
Claim Review:ലോക്സഭ തെരഞ്ഞെടുപ്പില് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:കാന്തപുരം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. പ്രചാരണം വ്യാജമാണെന്ന് മര്ക്കസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Next Story