ജി-7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകനേതാക്കള് അവഗണിച്ചോ? വസ്തുതയറിയാം
പ്രചരിക്കുന്ന ദൈര്ഘ്യം കുറഞ്ഞ ദൃശ്യങ്ങളില് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പമുള്ള ഏതാനും ലോക നേതാക്കള് പരസ്പരം സംസാരിക്കുന്നതും മോദി അവരെ മാറിമാറി നോക്കുന്നതും കാണാം.By - HABEEB RAHMAN YP | Published on 29 May 2023 5:52 PM GMT
Claim Review:Prime Minister Narendra Modi was ignored by world leaders during G7 summit in Japan
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story