രണ്ടുലക്ഷം പുതിയ സംരംഭങ്ങളിലെ പ്രതിശീര്ഷ നിക്ഷേപം 626 രൂപയോ? സമൂഹമാധ്യമ പ്രചരണങ്ങളുടെ വാസ്തവം
പത്രവാര്ത്തയില് പരാമര്ശിച്ച തുകയെന്നോണം അക്കത്തിലെഴുതിയ സംഖ്യയെ രണ്ട്ലക്ഷം കൊണ്ട് ഹരിച്ച് കിട്ടുന്ന 626 രൂപ 85 പൈസയാണോ പ്രതീശീര്ഷ നിക്ഷേപമെന്ന പരിഹാസത്തോടയാണ് പ്രചരണം.By - HABEEB RAHMAN YP | Published on 3 Jan 2024 5:28 PM IST
Claim Review:Only 626.85 Rupees is the per capita investment under the two-lakh entrepreneurship started in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story