കേന്ദ്രമന്ത്രി നിതിന് ഗഡ്കരി പങ്കുവെച്ചത് കീഴാറ്റൂര് ബൈപ്പാസിന്റെ ചിത്രമോ?
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന് ഗഡ്കരി അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില് പങ്കുവെച്ച ചിത്രങ്ങളിലൊന്നാണ് കീഴാറ്റൂര് ബൈപ്പാസിന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.By - HABEEB RAHMAN YP | Published on 20 May 2023 1:58 PM IST
Claim Review:Union minister Nithin Gadkari shares a photograph of Keezhattur bypass road in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story