Fact Check: മുഖ്യമന്ത്രിയ്ക്കെതിരായ വികാരം CPIM തിരഞ്ഞെടുപ്പില് പരാജയപ്പെടാന് കാരണമായെന്ന് കെ കെ ശൈലജ പറഞ്ഞോ?
മുഖ്യമന്ത്രിയ്ക്കെതിരായ ജനവികാരമാണ് ലോക്സഭ തിരഞ്ഞെടുപ്പില് പാര്ട്ടിയ്ക്ക് തിരിച്ചടി നേരിടാന് കാരണമായതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില് മുഴുവന് സീറ്റുകളിലും ഇടതുപക്ഷം ജയിക്കുമായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്ത്താകാര്ഡിന്റെ രൂപത്തിലാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 1 July 2024 12:15 AM IST
Claim Review:മുഖ്യമന്ത്രിയ്ക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പില് ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില് പാര്ട്ടി മികച്ച ജയം കാഴ്ചവെക്കുമായിരുന്നുവെന്നും കെ കെ ശൈലജ
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം അടിസ്ഥാനരഹിതം. പ്രചരിക്കുന്ന വാര്ത്താ കാര്ഡ് എഡിറ്റ് ചെയ്തതാണ്; CPIM ജില്ലാ കമ്മിറ്റികളില് മുഖ്യമന്ത്രിയ്ക്കെതിരെ വിമര്ശനം ഉയര്ന്നിരുന്നുവെങ്കിലും കെ കെ ശൈലജയോ മറ്റേതെങ്കിലും മുതിര്ന്ന നേതാക്കളോ ഇക്കാര്യത്തില് പരസ്യപ്രതികരണം നടത്തിയിട്ടില്ല. .
Next Story