Fact Check: വടകരയില് LDF പരാജയപ്പെട്ടാല് തല മൊട്ടയടിക്കുമെന്ന് ഇ പി ജയരാജന് - വാര്ത്താ കാര്ഡിന്റെ വാസ്തവം
വടകര ലോക്സഭ മണ്ഡലത്തില് LDF സ്ഥാനാര്ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല് തല മൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്നും ഇ പി ജയരാജന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്ത്താ കാര്ഡിന്റെ രൂപത്തിലാണ് പ്രചാരണം.By - HABEEB RAHMAN YP | Published on 31 May 2024 5:12 PM IST
Claim Review:വടകരയില് LDF സ്ഥാനാര്ത്ഥി കെ കെ ശൈലജ പരാജയപ്പെട്ടാല് തല മൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്നും LDF കണ്വീനര് ഇ പി ജയരാജന്.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില് പ്രചരിക്കുന്ന കാര്ഡ് എഡിറ്റ് ചെയ്തത്; UDFലെ ലീഗിന്റെ സാന്നിധ്യത്തെക്കുറിച്ച് 2024 ഫെബ്രുവരിയില് നടത്തിയ പ്രസ്താവനയുടെ വാര്ത്താ കാര്ഡാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
Next Story